Latest Articles

ഗണേശ സ്തുതി

By jeyel - Monday, 20 January 2014

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേ ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത്‌ താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേ ഗണനായകം.

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേ ഗണനായകം.

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.

വക്രതുണ്ഡ മഹാകായ
കോടി സൂര്യ സമപ്രഭഃ!
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ!!

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "ഗണേശ സ്തുതി "

Leave a Reply

Advertisement