ഇന്ത്യക്കാരനോടാണ് ബ്രിട്ടന്‍റെ ഒരു കളി
By jeyel - Wednesday, 6 November 2013
By Noushad Rajuttan
ഒരു ദിവസം ഭാരതത്തിലെ രാജാവ് ആയ ജയ് സിംഗ് ബ്രിട്ടന്‍ സന്ദര്‍ശശിക്കുന്ന സമയം ..ഹോട്ടലില്‍ നിന്നും തന്റെ സാധാരണ ഡ്രസ്സ് ധരിച്ചു രാജാവ് ലണ്ടനിലെ തെരുവില്‍ കൂടി നടക്കുന്ന സമയം Rolls Royce showroom (ലോകത്തിലെ ഏറ്റവും വില കൂടിയതും സൌകര്യങ്ങള്‍ ഉള്ളതും ആയ കാര്‍ കമ്പനി ) കാണാന്‍ ഇട വന്നു ..രാജാവ് ഷോ റൂമിന്റെ അകത്തു കടന്നു കാറിന്റെ വിലയും എത്ര തരം ഉണ്ട് അങ്ങനെ ഉള്ള മറ്റു വിവരങ്ങള്‍ എല്ലാം ചോദിച്ചു ..എന്നാല്‍ അവിടെ ഉള്ള ഇംഗ്ലീഷ്കാര്‍ അദ്ദേഹത്തെ മറ്റൊരു ദരിദ്രന്‍ ആയ ഇന്ത്യന്‍ എന്ന് കരുതി ..അവഹെളിച്ചു ...വെറും അഞ്ചു പൌണ്ട് മാത്രമേ ഉള്ളൂ എന്നും ..ഇപ്പോള്‍ തന്നെ തന്നു വിട്ടാല്‍ തലയില്‍ കൊണ്ട് പോകുമോ എന്നും ചോദിച്ചു വീണ്ടും വീണ്ടും അവഹെളിച്ചു ...അവസാനം കടയില്‍ നിന്നും പുറത്തേക്ക് തള്ളി ഇറക്കുന്നപോലെ തന്നെ ആയി ...ഈ അവഹേളനം സഹിച്ചു രാജാവ് തിരിച്ചു ഹോട്ടലില്‍ വന്നു ...തന്റെ സഹായിയോടു പറഞ്ഞു .. Rolls Royce showroom ഇല്‍ ഉടന്‍ വിളിച്ചു പറയുക ..King of Alwar city നിങ്ങളുടെ കടയില്‍ നിന്നും കുറെ കാറുകള്‍ മേടിക്കുവാന്‍ താത്പര്യപ്പെടുന്നു എന്ന് ...ഉടനെ വരുന്നു എന്നു ..കുറെ കഴിഞ്ഞു രാജാവ് തരിച്ചു ആ ഷോ റൂമിലേക്ക് ചെന്ന് ...എന്നാല്‍ ഇപ്രാവശ്യം ..എല്ലാ വിധ രാജകീയമായ രീതിയില്‍ ആണ് പോയത് ...വസ്ത്രങ്ങള്‍ ,ആഭാരങ്ങള്‍ ,വാഹനം ,അകമ്പടി അങ്ങനെ എന്ന് വേണ്ട എല്ലാ രാജകീയമായ സന്ദര്‍ശനം ..എന്നാല്‍ രാജാവു ചെല്ലുന്നതിനു മുന്‍പ് തന്നെ ..ഫ്ലോര്‍ ചുവന്ന കാര്‍പ്പെറ്റ് കൊണ്ട് വിരിച്ചു ..വാതില്ക്കല്‍ സ്വീകരിക്കാന്‍ പ്രത്യേക പരിചാരകര്‍ എല്ലാം ...രാജാവ് ആറൂ കാര്‍ മേടിക്കുകയും അന്നേരം തന്നെ മുഴുവന്‍ പൈസ കൊടുക്കുകയും ചെയ്തു .
തിരിച്ചു ഭാരതത്തില്‍ വന്ന രാജാവ് ..മുനിസിപാലിറ്റി കാരെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് മുതല്‍ ഈ ആര് കാറുകളും ഇവിടെ ക്ലീന്‍ ചെയ്യുവാനും മറ്റു വെസ്റ്റുകള്‍ കൊണ്ടുപോകുവാനും ഉപയോഗിക്കുക എന്ന് ..അന്ന് മുതല്‍ ആ കാറുകള്‍ അവിടെ വേസ്റ്റുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചു തുടങ്ങി ..ഇത് പെട്ടെന്ന് വാര്‍ത്ത ലോകം മുഴുവന്‍ പടര്‍ന്നു ....ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകള്‍ ഇന്ത്യയില്‍ ഒരു മുനിസിപാലിട്റ്റിയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നു എന്ന് ...പെട്ടെന്ന് Rolls Royce Companyയുടെ
reputation വളരെ താഴ്ന്നു ...അമേരിക്കയിലും ബ്രിട്ടനിലും എവിടെ ഈ കാറ് ഉപയോഗിക്കാന്‍ തുടങ്ങിയോ ..അത് കണ്ടു ജനങ്ങള്‍ പറയാന്‍ തുടങ്ങി ... “which one? The same that is used in India for carrying the waste of the City?” ...ഈ കാറ് തന്നെ അല്ലെ ഇന്ത്യയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നത് എന്ന് ...കാരണം പേരു തന്നെ ആയിരുന്നു ഏറ്റവും വലിയ മൂലധനം ഒരു കമ്പനിയുടെ ... ലോകം മുഴുവന്‍ കാറിന്റെ വില്‍പ്പന കുറഞ്ഞു ...അത് കൊണ്ട് തന്നെ കമ്പനിയുടെ വരുമാനം വളരെ വേഗം ഇടിഞ്ഞു ....വന്‍ നഷ്ട്ടം തന്നെ കമ്പനിക്കു ഉണ്ടായി ..കമ്പനി ഉടനെ രാജാവിനു ഒരു ടെലെഗ്രാം അയച്ചിട്ടു രാജാവിനു ഉണ്ടായ മാനഹാനിക്കു ക്ഷമ പറഞ്ഞു ..എന്നിട്ട് അപേക്ഷിച്ചു ഇനി ദയവു ചെയ്തു ആ കാറ് ഇന്ത്യയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കരുത് ..തന്നെയുമല്ല കൂടാതെ രാജാവിനു ഫ്രീ ആയി ആര് കാറും അയയ്ക്കുന്നു എന്ന് പറഞ്ഞു ...അപ്പോള്‍ രാജാവ് ചിന്തിച്ചു ..Rolls Royce അവരുടെ തെറ്റ് തിരിച്ചറിഞ്ഞു ..അവര്‍ ക്ഷമയും ചോദിച്ചു ..രാജാവ് ഓര്‍ഡര്‍ ഇട്ടു ഇനി മുതല്‍ ആ കാറ് വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കേണ്ട എന്ന് ...
ഇത് എല്ലാവരും ഷെയര്‍ ചെയ്യുക ഒരു ഇന്ത്യന്‍ രാജാവിന്റെ പവര്‍ എന്താണ് എന്ന് കാണിച്ചു കൊടുത്ത അവസരം ആണ് ഇത്

Follow our blog on jeyel, become a fan on Facebook. Stay updated via RSS
0 comments for "ഇന്ത്യക്കാരനോടാണ് ബ്രിട്ടന്‍റെ ഒരു കളി "