April 09, 2025

Latest Articles

  •       I am sunilraj from India (Kerala, Trivandrum [...]

    03 Nov 2013 | 1 comments
  • Download  IT@School GNU/Linux 12.04 32bit and 64bit Download Tor [...]

    24 Oct 2013 | 3 comments

GUEST POST

ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങള...

Published by Admin

നാളം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ ...

Published by Admin

ARTICLES

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അ...

Published by Admin

DEVOTIONAL STORIES

ഈശ്വര വിശ്വാസി : ഓം എന്ന അക്ഷരം ഒരു മന്ത്രമാണ് .അതിനു ശക്തി ഉണ്ട് .അക്ഷരങൾ ചേർന്ന മന്ത്രങ്ങൾ ചൊല്ലുമ്പോൾ അവ മനുഷ്യന്റെ ഇന്ദ...

Published by Admin

HIGHLIGHTS

അധ്വാനിക്കാന്‍ മനസുണ്ടായിരുന്നു. അതു നാലാളറിയുന്നതില്‍ മാനക്കേടുമില്ലായിരുന്ന [...]

Published by Admin
28 Nov 2013 0 comments

ഞാൻ ശരീരമല്ല ആത്മാവാകുന്നു. ആരാലും നശിപ്പിക്കാൻ കഴിയാത്ത അനന്തവും അനശ്വര [...]

Published by Admin
05 Nov 2013 0 comments

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. [...]

Published by Admin
23 Oct 2013 0 comments

ASTROLOGY

ഭഗവതി : (ദുര്‍ഗ്ഗ) ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാ [...]

Published by Admin
20 Jan 2014 0 comments

In Astrology it is understood that at any point of time nature is governed [...]

Published by Admin
24 Oct 2013 0 comments

വീട്ടില്‍ അലമാരകള്‍ എവിടെ വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? വാസ്തു ശാസ്ത് [...]

Published by Admin
24 Oct 2013 0 comments

Arikil nee undairunnengil...

By jeyel - Wednesday, 23 October 2013


Movie Name: Neeyethra Dhanya (1987) 
Singer: KJ.Yesudas
Music Director: Devarajan
Lyrics: ONV Kurup
Year: 1987
Producer: Chithra Kowmudhi
Director: Jeassy
Actors: Karthika, Murali, Soman

Download this song in Mp3 format.


Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi
Oru maathra veruthe ninachu poyi
                                                         (arikil)
Raathri mazha peythu thornna neram (raathri)
Kulur kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hruthanthikalil padarna neram

Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram
Vaathilin chaare chilacha neram
Oru maathra veruthe ninachu poyeee
                                                (arikil)
Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke
Geethikal ennil chirakadikke
Oru maathra veruthe ninachupoyi
                                                (arikil)

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ......
ഒരു മാത്ര വെറുതേ നിനച്ചു പോയ്‌.....
ഒരു മാത്ര വെറുതേ നിനച്ചു പോയ്‌.....
                                             ( അരികില്‍ ...)
രാത്രി മഴ പെയ്തു തോര്‍ന്നനേരം ...
കുളിര്‍ കാറ്റിലില ചാര്‍ത്തുലഞ്ഞനേരം ...
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃതന്‍ന്ത്രികളില്‍ പടര്‍ന്ന നേരം ... 

കാതരയായൊരു പക്ഷിയെന്‍ ജാലക 
വാതിലിന്‍ ചാരേ ചിലച്ച നേരം ....
ഒരു മാത്ര വെറുതേ നിനച്ചു പോയ്‌ .... 
                                       ( അരികില്‍ ...)
 മുറ്റത്തു ഞാന്‍ നട്ട ചെമ്പക തൈയിലെ ,
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ .... 
സ്നിഗ്ദാമാം ആരുടെയോ മുടി ചാര്തിലെന്‍...
മുഗ്ദ്ധ സങ്കല്പം തലോടി നില്‍കെ ...

ഏതോ പുരാതന പ്രേമ കഥയിലെ ..
ഗീതികള്‍ എന്നില്‍ ചിറകടിക്കെ..
ഗീതികള്‍ എന്നില്‍ ചിറകടിക്കെ..
ഒരു മാത്ര വെറുതേ നിനച്ചു പോയ്‌ .... 
                                       ( അരികില്‍ ...)

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "Arikil nee undairunnengil... "

Leave a Reply

Advertisement