ആകാശനീലിമ മിഴികളിലെഴുതും
By jeyel - Wednesday, 23 October 2013
Aakaasha neelima mizhikalilezhuthum|
Movie : Kayyum Thalayum Purathidaruthu
Music : Raveendran
Lyrics : Mullanezhi
Year : 1985
Singer(s) : K.J. Yesudas
Download this song
ആകാശനീലിമ മിഴികളിലെഴുതും...
അനുപമ സൗന്ദര്യമേ....
ആകാശനീലിമ മിഴികളിലെഴുതും...
അനുപമ സൗന്ദര്യമേ....
നക്ഷത്ര മാല ഞാൻ നിൻ മാറിൽ ചാർത്തുമ്പോൾ...
വിശ്വം തരിച്ചു നിൽക്കും ...
ആകാശ....
നിൻ കവിളിണയിൽ എൻ കരാൻഗുലി കുങ്കുമപ്പൂ വിടർത്തും ..
നിന്റെ കരളിലെ പൊൻ പരാഗം ..നിത്യ കല്യാണി ചൂടും ...
നിൻ കവിളിണയിൽ എൻ കരാൻഗുലി കുങ്കുമപ്പൂ വിടർത്തും ..
നിന്റെ കരളിലെ പൊൻ പരാഗം ..നിത്യ കല്യാണി ചൂടും ...
ദെവലോകമന്പരന്നു നിന്നതും ..
ദേവ കന്യമാരു നാണമാർന്നതും ...
അറിഞ്ഞു മനസു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക ...
ആകാശ....
എൻ മണിയറയിൽ രാഗലോലനീ സ്വർഗ്ഗ സംഗീതം പാടും ...
പ്രേമലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും
നിന്റെ ഗാനധാര ഭുമി കേട്ടതും
സ്വന്തമായ മംഗളങ്ങൾ നേർന്നതും
അറിഞ്ഞു മനസു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക ...
ആകാശ....
Aa...aaa...aa
Gariga risa dhapa
Sariga rigapa gapadha padha sariga
Aakaasha neelima mizhikalilezhuthum
Anupama soundaryame
Aakaasha neelima mizhikalilezhuthum
Anupama soundaryame
Nakshathra maala njaan nin maaril chaarthumbol
Vishwam tharichu nilkkum
Aakaasha...
Nin kavilinayil en karaanguli kumkuma poo vidarthum
Ninte karalile pon paraagam nithya kallyaani choodum
Nin kavilinayil en karaanguli kumkuma poo vidarthum
Ninte karalile pon paraagam nithya kallyaani choodum
Dheva lokamambarannu ninnathum
Dheva kannyamaaru naanamaarnnathum
Arinju manassu niranja lahariyil
Alinju kanavilum ninavilum nirayuka
Aakaasha...
En maniyarayil raagalola nee swarga sangeetham paadum
Prema lathakal poo nilaavin pushpa sammaanamekum
En maniyarayil raagalola nee swarga sangeetham paadum
Prema lathakal poo nilaavin pushpa sammaanamekum
Ninte gaana dhaara bhoomi kettathum
Swanthamaaya mangalangal nernnathum
Arinju manassu niranja lahariyil
Alinju kanavilum ninavilum nirayuka
Aakaasha...
Follow our blog on jeyel, become a fan on Facebook. Stay updated via RSS
0 comments for "ആകാശനീലിമ മിഴികളിലെഴുതും "