Latest Articles

മഴ - A poem by VEENA

By jeyel - Friday 25 October 2013


ഇരുളിൽ മേഖകൂടാരത്തിൽ
നിന്നുതിരും സ്നേഹകണികേ ...
മനസിൻ മലർചെപ്പിൽ
ഉതിരും മഞ്ഞുകണികേ
ഇതളായ് പൊഴിഞ്ഞെൻ
മനതാരിൽ കുളിരേകും  വർഷമേ
നിൻ മഴമുത്തുകളെനിക്കൊരു
മണിമാലയായിതെൻ മാറിൽ
ശകുന്തള തൻ സഖിമാർ കണക്കെ
നിനക്കുമില്ലേ തോഴിമാർ
മിന്നൽ പടയോട്ടം നടത്തും നിൻ
സഖിയേ നയനങ്ങൾക്കഭികാമ്യം
നാദമായ് വന്നെൻ കാതുകൽക്കിംമ്പമേകും..
നിൻ സഖിയേ കാതുകൾ ക്കതിലിഷ്ടം

                                                                  VEENA

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "മഴ - A poem by VEENA"

Leave a Reply

Advertisement