-
Do you need help?
Showing posts with label Mandra. Show all posts
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേ ഗണനായകം.
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.
ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേ ഗണനായകം.
അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേ ഗണനായകം.
ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.
വക്രതുണ്ഡ മഹാകായ
കോടി സൂര്യ സമപ്രഭഃ!
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ!!
Begin your day listening or meditating on these soothing Vedic mantras,
doing Pranayama especially Bhastrika or Anulom Vilom with these mantras
playing in the background will help you to feel cleansed, energized,
fresh & relaxed.
Names of all the morning mantras, some of them are not in this video:
Names of all the morning mantras, some of them are not in this video:
01.Kar Darshanam
02.Bhoomi Prarthana
03.Pratah Smaranam
04.Snaan Mantra
05.Tilak Mantra
06.Pranayam Mantra
07.Surya Namaskar
08.Suryarghya Mantra
09.Surya Prarthana
10.Guru Samaranam
11.Gayatri Mantra
12.Karyasiddhi Hetu Prarthana
13.Parabrahmanah Smaranam
14.Ganeshasya Smaranam
15.Chandi Smaranam
16.Vishnoh Smaranam
17.Ramasya Smaranam
18.Shivasya Smaranam
19.Navagraha Prarthana
20.Prakriti Prarthana
21.Mangal Kaamna
22.Hari Om
02.Bhoomi Prarthana
03.Pratah Smaranam
04.Snaan Mantra
05.Tilak Mantra
06.Pranayam Mantra
07.Surya Namaskar
08.Suryarghya Mantra
09.Surya Prarthana
10.Guru Samaranam
11.Gayatri Mantra
12.Karyasiddhi Hetu Prarthana
13.Parabrahmanah Smaranam
14.Ganeshasya Smaranam
15.Chandi Smaranam
16.Vishnoh Smaranam
17.Ramasya Smaranam
18.Shivasya Smaranam
19.Navagraha Prarthana
20.Prakriti Prarthana
21.Mangal Kaamna
22.Hari Om
ശത്രുസംഹാരം
എന്നത് ദൂരവ്യാപകമായ ദോഷവും കൂടി നല്കാവുന്നതായ കര്‍മ്മമാകുന്നു. ഒരു
ശത്രുസംഹാരമന്ത്രം ജപിക്കുമ്പോള്‍ ശത്രുസംഹാരം നടക്കുന്നു. ശത്രു ഇല്ലാത്ത
ഒരു ഭക്തനാണ് പ്രസ്തുത ശത്രുസംഹാരമന്ത്രം ജപിക്കുന്നതെങ്കില്‍, അവിടെ
സംഭവിക്കുന്നത്; ആദ്യം ഒരു ശത്രു അപ്രതീക്ഷിതമായി ഉണ്ടാകുന്നു. പിന്നെ
ശത്രുസംഹാരമൂര്‍ത്തി ആ ശത്രുവിനെ നശിപ്പിക്കുന്നു.
നാം
ഭജിക്കുന്നതിന് അനുസരിച്ച് അവിടെ കര്‍മ്മം നടക്കുന്നതുകൊണ്ടാണ് ശത്രു
ഇല്ലാത്ത ഒരു ഭക്തന് ശത്രു ഉണ്ടാകുന്നതും പിന്നെ ആ ശത്രു
നശിപ്പിക്കപ്പെടുന്നതും.
ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍; ശത്രുസംഹാരമന്ത്രജപം ആവശ്യമെങ്കില്‍ മാത്രം ജപിക്കുക എന്നതുമാത്രമാണ്.
ശത്രുസംഹാരമന്ത്രം ശൈവം, ശാക്തേയം, വൈഷ്ണവം എന്നീ മൂന്ന്‍ ഗണത്തിലുമുണ്ട്.
ശൈവം ആവശ്യമായി വരുന്നവര്‍ക്ക് ശരഭമന്ത്രം, അഘോരം, വീരഭദ്രം
എന്നിവയിലൊന്ന് ഗുണപ്രദവും ശാക്തേയം ആവശ്യമായി വരുന്നവര്‍ക്ക്
രക്തേശ്വരീമന്ത്രം, വാരാഹീ, മഹാശൂലിനി, പ്രത്യംഗിരം, വനദുര്‍ഗ്ഗ, ബഗളാമുഖി,
ത്രിഷ്ടുപ് മുതലായവയിലൊന്നും വൈഷ്ണവം ആവശ്യമായി വരുന്നവര്‍ക്ക് നരസിംഹം,
മഹാസുദര്‍ശന മാലാമന്ത്രം എന്നിവയിലൊന്നും ജപിക്കാവുന്നതാകുന്നു.
ഇതില്‍, മഹാസുദര്‍ശന മാലാമന്ത്രം ആവശ്യമുള്ള മറ്റ് സദുദ്ദ്യേശ്യമായ ഇഷ്ടങ്ങള്‍ക്കും ജപിക്കാവുന്നതാകുന്നു.
ഇന്ന്‍ ഏറെ പ്രചാരമുള്ള ഒരു വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്ര-നരസിംഹം. ഇവ
നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത്
ശത്രുദോഷപരിഹാരമാണ്.
ഇനി, ശത്രുദോഷപരിഹാരമായല്ല മറിച്ച് മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയ്ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.
ഉഗ്രനരസിംഹമന്ത്രം:
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.
ധ്യാനം :
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം.
മന്ത്രം :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
മന്ത്രാര്‍ത്ഥം :
വെള്ളരി വള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ
മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ
എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി.......
എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.....
ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
Siju Muth
ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍
ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.
ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.
നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.
ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.
നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
Gallery
-
അനില്‍ പനച്ചൂരാന് കവിതകള്‍ Anil Panachooran - Pranayakalam - Akshethriyude Athmageetham Anil Panachooran - Pranayakalam - ...
-
Jayachandran Paliath http://www.musicianspage.com/musicians/6493/ P.JAYACHANDRAN MALAYALAM HIT SONGS COLLECTIONS ...
-
USB Color coded wire Most hardware today connected to our CPU's are usb driven, meaning using usb cord or usb wire. Your keyboard...
-
ഇത് എല്ലാരുമൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ് .... വായിക്കാതെ പോകല്ല് ... സമയം അര്‍ദ്ധരാത്രി 12 മണി..സ്ഥലം മണ്ണാര്‍ക്കാട് ടൌണ്‍..,,പുറത്...
-
This enormous sculpture looks right at home in the forest, among its arboreal brethren. Artist Kim Beaton created the sculpture in 2006 wit...
-
M. G. Radhakrishnan Music Director Malabar Gopalan Nair Radhakrishnan was a senior music director and Carnatic ...



