-
Do you need help?
Showing posts with label Guest_post. Show all posts
ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.
മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും.
ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളുപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും
I am sunilraj from India (Kerala, Trivandrum) This is my new garden
triller. It is very usefull for agriculture purpose. my email id is
sunilraj.ms@gmail.com plz contact THE KERALA AGRO INDUSTRIES
CORPORATION LTD. Kissan Jyothi, Fort, Thiruvananthapuram - 695 023
Phone 0471 2471344, 2471345,
Fax Fax: +91 471 2463188
WWW Link Website: agrokerala.com
കേരളത്തില്‍ അഗ്രോ ഇന്‍റസ്ട്രീസ് കോര്‍പ്പറേഷനില്‍ ബന്ധപ്പെട്ടാല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയില്‍സ് കിട്ടും ഗാര്‍ഡന്‍ ടില്ലര്‍ എന്നാണ് ഇതിന്‍റെ പേര്. വില 41000 രൂപ. കൃഷിഭവന്‍ വഴി ഡബ്സിഡിയിലാണ് ഇത് ഞാന്‍ വാങ്ങിയത്. ഒരു ലിറ്റര്‍ പെട്രോളില്‍ രണ്ടു മണിക്കൂറില്‍കൂടുതല്‍ വര്‍ക്ക് ചെയ്യും. .മെയിന്‍റനനസ് കോസ്റ്റ് വളരെ കുറവാണ്. ഞാന്‍ വാങ്ങിയിട്ട് 2 വര്‍ഷമായി. നിലം പൂട്ടാനും ഉപയോഗിക്കാം.എന്‍റെ മൊബൈല്‍ നമ്പര്‍ 8606012227. 01.30 പി എം നുശേഷം 4.30 വരെ മാത്രമേ വിളിക്കാവൂ അല്ലെങ്കില്‍ രാത്രി 8.30 നുശേഷം വിളിക്കൂ.
Phone 0471 2471344, 2471345,
Fax Fax: +91 471 2463188
WWW Link Website: agrokerala.com
Kamco Kerala Garden Tiller By SUNILRAJ MS
കേരളത്തില്‍ അഗ്രോ ഇന്‍റസ്ട്രീസ് കോര്‍പ്പറേഷനില്‍ ബന്ധപ്പെട്ടാല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയില്‍സ് കിട്ടും ഗാര്‍ഡന്‍ ടില്ലര്‍ എന്നാണ് ഇതിന്‍റെ പേര്. വില 41000 രൂപ. കൃഷിഭവന്‍ വഴി ഡബ്സിഡിയിലാണ് ഇത് ഞാന്‍ വാങ്ങിയത്. ഒരു ലിറ്റര്‍ പെട്രോളില്‍ രണ്ടു മണിക്കൂറില്‍കൂടുതല്‍ വര്‍ക്ക് ചെയ്യും. .മെയിന്‍റനനസ് കോസ്റ്റ് വളരെ കുറവാണ്. ഞാന്‍ വാങ്ങിയിട്ട് 2 വര്‍ഷമായി. നിലം പൂട്ടാനും ഉപയോഗിക്കാം.എന്‍റെ മൊബൈല്‍ നമ്പര്‍ 8606012227. 01.30 പി എം നുശേഷം 4.30 വരെ മാത്രമേ വിളിക്കാവൂ അല്ലെങ്കില്‍ രാത്രി 8.30 നുശേഷം വിളിക്കൂ.
Shri Mangesh temple is a beautiful temple situated in Goa. This temple is dedicated to Lord Shiva, distinctive with its white towers, welcoming at the entrance. It stands on atop a small hill, surrounded with lush greenery.
This temple creates a separate place in the hearts of the visitors. This place is 22 kms from Panaji and 26 kms from Margao at Priol-Ponda Taluka. This temple is one of the largest, wealthiest and most frequently visited temples in Goa.
Photo by : LIJU ( TEC R5 Students Tour 2011 )
More information visit http://www.shrimangesh.org/
Oh ! My Dearest friend
Our Friendship will never end
I may be near, I May be miles away
But my love for you will never depart.
You are also helpful and kind.
A friend like you is difficult to find
You! my friend!
If you have me
Gift me all your sorrows
And all your pains
Where i make all your sorrows mine
Where I carry all your pains in my heart
Only there I will take rest
Friend, I never want to see
A single drop of tear in your eyes
May your face always be happy
And your life happy
You! my soul!
If you love me
Gift me all your faces
Oh my dearest friend
Our friendship lasts ever and ever....
Our Friendship will never end
I may be near, I May be miles away
But my love for you will never depart.
You are also helpful and kind.
A friend like you is difficult to find
You! my friend!
If you have me
Gift me all your sorrows
And all your pains
Where i make all your sorrows mine
Where I carry all your pains in my heart
Only there I will take rest
Friend, I never want to see
A single drop of tear in your eyes
May your face always be happy
And your life happy
You! my soul!
If you love me
Gift me all your faces
Oh my dearest friend
Our friendship lasts ever and ever....
A Poem by RESHMI.M ( S5 AE )
Gallery
-
അനില്‍ പനച്ചൂരാന് കവിതകള്‍ Anil Panachooran - Pranayakalam - Akshethriyude Athmageetham Anil Panachooran - Pranayakalam - ...
-
Jayachandran Paliath http://www.musicianspage.com/musicians/6493/ P.JAYACHANDRAN MALAYALAM HIT SONGS COLLECTIONS ...
-
USB Color coded wire Most hardware today connected to our CPU's are usb driven, meaning using usb cord or usb wire. Your keyboard...
-
ഇത് എല്ലാരുമൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ് .... വായിക്കാതെ പോകല്ല് ... സമയം അര്‍ദ്ധരാത്രി 12 മണി..സ്ഥലം മണ്ണാര്‍ക്കാട് ടൌണ്‍..,,പുറത്...
-
This enormous sculpture looks right at home in the forest, among its arboreal brethren. Artist Kim Beaton created the sculpture in 2006 wit...
-
M. G. Radhakrishnan Music Director Malabar Gopalan Nair Radhakrishnan was a senior music director and Carnatic ...






