-
Do you need help?
Showing posts with label Astrology. Show all posts
ഭഗവതി : (ദുര്‍ഗ്ഗ) ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.
സരസ്വതി : കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.
ഭദ്രകാളി : ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്. (ഭരത ക്ഷേത്ര)
In Astrology it is understood that at any point of
time nature is governed by a planet and the position of that planet in
the horoscope determines how the native will feel or behave.
This chapter details the calculation of the planet acting at any point
of time and the period for which the planet rules.
To predict the past present and future, saints evolved the system
of "Dasha" or period. Any planet influences someone more than others at
some point of time, than the other planet takes over and so on.
Many dasha systems have been described as many as 42. but the most
common and -popular dasha system is "Vimshottari". As the name suggests,
the complete cycle of dasha is of 120 years. All the nine planets take
part in this system. The periods and the constellation assigned to them
is as follows:
Continue Reading from >> http://www.hinduastrology.com/astrology/readarticle/Know%20your%20Dasha
വീട്ടില്‍ അലമാരകള്‍ എവിടെ
വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? വാസ്തു ശാസ്ത്ര വിദഗധര്‍ പറയുന്നത്
അലമാരകള്‍ക്കും മുറികള്‍ക്കുള്ളില്‍ സാധനങ്ങള്‍ വയ്ക്കാനായി കെട്ടുന്ന
കോണ്‍ക്രീറ്റ് തട്ടുകള്‍ക്കുമെല്ലാം പ്രത്യേക സ്ഥാനമുണ്ടെന്നാണ്.
ഇഷ്ടാനുസരണം വീടിനുള്ളില്‍ അലമാരകളും ഷെല്‍ഫുകളും സ്ഥാപിച്ചാല്‍ അത് കുടുംബത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും കുടുംബഭാരം വര്‍ദ്ധിപ്പിക്കും എന്നുമാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വീടിനുള്ളില്‍ സാധനങ്ങള്‍ ചിട്ടയായി ക്രമീകരിക്കുന്നതിന് നിദ്ദേശം പാലിക്കുന്നത് സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു,
മുറികളുടെ വടക്ക് കിഴക്ക് ഭിത്തിയില്‍ തട്ടുകളോ ഷെല്‍ഫുകളോ നിര്‍മ്മിക്കരുത്. അലമാരകളും ഷെല്‍ഫുകളും തട്ടുകളും മറ്റും തെക്കു പടിഞ്ഞാറ് മൂലകളില്‍ വരുന്നതാണ് ഉത്തമം. വേണമെങ്കില്‍ അവ കിഴക്ക് ദിക്കിലും തെക്ക് ദിക്കിലും നിര്‍മ്മിക്കാമെന്ന് മാത്രം.
വീടിന്റെ വടക്ക് കിഴക്ക് ദിക്കില്‍ അലമാരകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആ ഭാഗത്ത് ഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടാവുമെന്നും അതുവഴി വീടിന്റെ ഐശ്വര്യം നശിക്കുമെന്നുമാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

Gallery
-
USB Color coded wire Most hardware today connected to our CPU's are usb driven, meaning using usb cord or usb wire. Your keyboard...
-
ഇത് എല്ലാരുമൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ് .... വായിക്കാതെ പോകല്ല് ... സമയം അര്‍ദ്ധരാത്രി 12 മണി..സ്ഥലം മണ്ണാര്‍ക്കാട് ടൌണ്‍..,,പുറത്...
-
Download IT@School GNU/Linux 12.04 32bit and 64bit Download Torrent File Direct Download Copy link: Torrent Download Li...
-
അനില്‍ പനച്ചൂരാന് കവിതകള്‍ Anil Panachooran - Pranayakalam - Akshethriyude Athmageetham Anil Panachooran - Pranayakalam - ...
-
This enormous sculpture looks right at home in the forest, among its arboreal brethren. Artist Kim Beaton created the sculpture in 2006 wit...
-
from Windows Operating System While Installing any Linux Distros like Ubuntu, Mint, Suse etc, choose the ext4 filesystem before disk p...